Powered By Blogger

Tuesday, August 20, 2013

Weak Indian rupee

Photo: ഈ ചിത്രത്തില്‍ കാണുന്നത് തനിക്ക് ഭിക്ഷ കിട്ടിയ കാശുമായി നില്‍ക്കുന്ന ഒരു യാചകബാലനാണ് എന്ന്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. 2008 ഫെബ്രുവരിയില്‍ സിംബാബ്വെയില്‍ എടുത്ത ഒരു ചിത്രമാണിത്. കുട്ടിയുടെ കൈയില്‍ ഇരിക്കുന്നത് 2 ലക്ഷം സിംബാബ്വേ ഡോളറിന്റെ നോട്ട് കെട്ടുകളാണ്. 2 ലക്ഷം ഡോളറിന്റെ ഒറ്റനോട്ട് എന്ന്‍ കേട്ടു ഞെട്ടാന്‍ വരട്ടെ, ആ നാണയപ്പെരുപ്പത്തിന്റെ തുടക്കത്തിലെ കാര്യം മാത്രമേ ആവുന്നുള്ളൂ അത്. 100 ബില്ല്യണ്‍ ഡോളറിന്റെ നോട്ട് വരെ അവിടെ ഇറങ്ങി. അതിന് കിട്ടുന്നതാകട്ടെ പരമാവധി മൂന്നു കോഴിമുട്ട!! നോട്ടുകെട്ടുകള്‍ ചാക്കില്‍ കെട്ടി സാധനം വാങ്ങാന്‍ ചന്തയില്‍ പോകുന്നതും നോട്ടുകള്‍ കൂട്ടിയിടാന്‍ വീട്ടില്‍ സ്ഥലമില്ലാതെ വരുന്നതും സ്ഥിരം കാഴ്ചകള്‍ ആയി. ഏറ്റവും രസകരമായ കാര്യം ഒരു റോള്‍ ടോയിലെറ്റ് പേപ്പര്‍ വാങ്ങാന്‍ 1,00,000 ഡോളര്‍ ആയിരുന്നു ചെലവ്. അതായത് ടോയിലെറ്റ് പേപ്പറിനെക്കാള്‍ വില കുറഞ്ഞ നോട്ടുകള്‍! സിംബാബ്വെന്‍ പ്രസിഡണ്ട് മുഗാബേയുടെ ചില നടപടികള്‍ കാരണം വാര്‍ഷിക നാണയപ്പെരുപ്പനിരക്ക് 23,10,00,000% രേഖപ്പെടുത്തിയ സമയമായിരുന്നു അത്. (കൂടുതല്‍ കൌതുകകരമായ ദൃശ്യങ്ങള്‍ക്ക് ലിങ്ക്- http://greatblogabout.com/lets-look-at-the-real-crisis/)

രൂപയുടെ വിലയിടിവ് ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ ഈ സംഭവം ഓര്‍മിപ്പിച്ചു എന്നേയുള്ളൂ. ശ്രീനിവാസന്റെ ഒരു ഡയലോഗിന് കടപ്പാട് വെച്ചുകൊണ്ട് ഒരു വാല്‍ക്കഷണം കൂടി:
"നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നു എന്നായിരുന്നല്ലോ പരാതി. ഏറ്റവും വലിയ നിത്യോപയോഗ വസ്തുവല്ലേ രൂപ? അതിന്റെ വില നന്നായി കുറയുന്നില്ലേ?!"

The vulnerability of Indian currency is evident from the day by day deterioration of its value with US dollar. The plunging of rupee to a record low of 63.75 against the US dollar points to the very fragile financial scenario of the country. If this trend continues the rupee will become another Zimbavian dollar, a million of which is inadequate to buy a few eggs.

It is awful to see that measures taken by the government and the RBI have failed to check volatility of the rupee. The ever dipping BSE benchmark Sensex and poor performance of all mutual funds in the country are also indications of our poor financial management.

An alternate therapy other than that practised by  Manmohan-Chidambaram duo is, therefore, imperative to save the  rupee and thereby to check the spiralling price rise in the country.


K A Solaman  
The Deccan Chronicle Published on 21 Aug 2013

No comments:

About Me

My photo
Alappuzha, Kerala, India
Powered By Blogger

Blog Archive